Friday 16 August 2013

സ്വാതന്ത്ര്യം

മണ്ണിനും വെള്ളത്തിനും വഴിനടക്കാനുള്ള സ്വാതന്ത്രത്തിനും 

വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ് വലിയൊരു 

ജനവിഭാഗം. ഇത്തരം ജനകീയ സമരങ്ങളെയെല്ലാം 

ഭരണകൂടം അതിന്‍റെ മര്‍ദ്ദനോപാധികള്‍ ഉപയോഗിച്ച്

 അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം

 ജനങ്ങള്‍ക്കും സ്വതന്ത്രം എന്നത് ആഗസ്റ്റ്‌ 15 എന്ന പേര്

 മാത്രമാണ്. രാജ്യം പുരോഗതിയിലേക്ക് 

കുതിച്ചുകൊണ്ടിരിക്കുന്നു

 എന്ന് ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചു 

അവകാശപ്പെടുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ 

പട്ടിണിമരണങ്ങള്‍ നടക്കുന്നതും ശിശുമരണങ്ങള്‍ 

നടക്കുന്നതും 

ഇന്ത്യയിലാണ്. 

ആമ്നസ്ടി ഇന്റർനാഷ്നലിന്റെ രിപോട്ടുകൾ പ്രകാരം 

മനുഷ്യാവകാശ ലങ്ഘനങ്ങളുടെ കാര്യത്തിലും രാജ്യം 

മുന്നില് 

തന്നെ, സോനാ സുരിയും , ഇരോമും , മദനിയും , 

പേരരിവാലനും

 ആ നിരയിലെ ചിലര് മാത്രം ജ്യത്ത് 55 ശതമാനം കുട്ടികള്‍ 

പോഷകാഹാരക്കുറവു  നേരിടുന്നു. ഈ കണക്കുകളൊക്കെ 

സര്‍ക്കാരിന്റെയോ അനുബന്ധ എജന്‍സികളുടെയോ 

ആണെന്നിരിക്കെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ 

എത്രയോ ഭീകരമാവും? ഇപ്പൊഴും അധിനിവേശ 

ശക്തികളും 

അവര്‍ തദ്ദേശീയ ഭരണകൂടവും പറയുന്നു രാജ്യത്തെ 

ജനങ്ങള്‍ 

സ്വതന്ത്രരാണെന്ന്...!