Friday 16 August 2013

സ്വാതന്ത്ര്യം

മണ്ണിനും വെള്ളത്തിനും വഴിനടക്കാനുള്ള സ്വാതന്ത്രത്തിനും 

വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ് വലിയൊരു 

ജനവിഭാഗം. ഇത്തരം ജനകീയ സമരങ്ങളെയെല്ലാം 

ഭരണകൂടം അതിന്‍റെ മര്‍ദ്ദനോപാധികള്‍ ഉപയോഗിച്ച്

 അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം

 ജനങ്ങള്‍ക്കും സ്വതന്ത്രം എന്നത് ആഗസ്റ്റ്‌ 15 എന്ന പേര്

 മാത്രമാണ്. രാജ്യം പുരോഗതിയിലേക്ക് 

കുതിച്ചുകൊണ്ടിരിക്കുന്നു

 എന്ന് ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചു 

അവകാശപ്പെടുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ 

പട്ടിണിമരണങ്ങള്‍ നടക്കുന്നതും ശിശുമരണങ്ങള്‍ 

നടക്കുന്നതും 

ഇന്ത്യയിലാണ്. 

ആമ്നസ്ടി ഇന്റർനാഷ്നലിന്റെ രിപോട്ടുകൾ പ്രകാരം 

മനുഷ്യാവകാശ ലങ്ഘനങ്ങളുടെ കാര്യത്തിലും രാജ്യം 

മുന്നില് 

തന്നെ, സോനാ സുരിയും , ഇരോമും , മദനിയും , 

പേരരിവാലനും

 ആ നിരയിലെ ചിലര് മാത്രം ജ്യത്ത് 55 ശതമാനം കുട്ടികള്‍ 

പോഷകാഹാരക്കുറവു  നേരിടുന്നു. ഈ കണക്കുകളൊക്കെ 

സര്‍ക്കാരിന്റെയോ അനുബന്ധ എജന്‍സികളുടെയോ 

ആണെന്നിരിക്കെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ 

എത്രയോ ഭീകരമാവും? ഇപ്പൊഴും അധിനിവേശ 

ശക്തികളും 

അവര്‍ തദ്ദേശീയ ഭരണകൂടവും പറയുന്നു രാജ്യത്തെ 

ജനങ്ങള്‍ 

സ്വതന്ത്രരാണെന്ന്...!





16 comments:

  1. സായിപ്പന്മാരുടെ കയ്യില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജനാധിപത്യത്തെ ജനങ്ങളുടെ മേലുള്ള ആധിപത്യം ആക്കി മാറ്റിയ രാഷ്ട്രീയ തലവന്‍മാര്‍ ഉള്ള നാട്ടില്‍ നിന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട ജനത

    ReplyDelete
  2. keep writing about such social matters .Definitely it would be from panku ;)

    ReplyDelete
  3. രാജ്യത്തെ ഭൂരിപക്ഷം

    ജനങ്ങള്‍ക്കും സ്വതന്ത്രം എന്നത് ആഗസ്റ്റ്‌ 15 എന്ന പേര്

    മാത്രമാണ്."


    ബ്രിട്ടീഷ് ഇന്ത്യയില്‍ പോലും ഒരു ഇന്ത്യക്കാരന് ഇത്ര ക്രൂരത നേരിടേണ്ടി വന്നിട്ടുണ്ടാവില്ല, ഒന്നുറക്കെ കരയാന്‍ പോലുമാവാതെ ക്രൂരമായ മര്‍ദ്ദനം ഏറ്റു വാങ്ങാന്‍ എന്ത് തെറ്റായിരുന്നു ആ പാവം ചെയ്തത് രാജ്യദ്രോഹമോ ?

    ReplyDelete
    Replies
    1. ആരുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് ?
      "കൊട്ടിഘോഷിക്കപ്പെടുന്ന ഭരണഘടന ഇന്ത്യയില്‍ എവിടെയാണ് നിലനില്‍ക്കുന്നത് ...?
      ദന്തേവാദ, ബീജാപ്പൂര്‍, രാജ്‌നന്ദ്ഗാവ്ന്‍, ഒറീസ, ലാല്‍ഗഡ് ? , ജംഗള്‍ മഹല്‍, കാശ്മീര്‍ താഴ്‌വര, മണിപ്പൂര്‍ ?
      സിക്കുകളെയും മുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്തപ്പോള്‍,ലക്ഷക്കണക്കിനു കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ടപ്പോള്‍, സാല്‍വാജുദും ആയിരങ്ങളെ കൊന്നുതള്ളിയപ്പോള്‍, ആദിവാസി സ്ത്രീകള്‍ കൂട്ടബലാല്‍സംഗങ്ങള്‍ക്കിരയായപ്പോള്‍ , പോലീസുകാര്‍ സാധാരണക്കാരെ കിഡ്‌നാപ്പു ചെയ്തപ്പോള്‍ നിങ്ങളുടെ ഭരണഘടന എവിടെ ഒളിച്ചിരിക്കുകയായിരുന്നു ?
      ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ഭരണഘടനയെ ടോയിലറ്റ് പേപ്പറിനേക്കാളും മൂല്യം കുറഞ്ഞ ഒന്നായാണ് കാണുന്നത്.":ആസാദ്‌

      Delete
  4. This comment has been removed by the author.

    ReplyDelete


  5. ഒരോ ദുരന്തം സംഭവിക്കുമ്പോഴും ഏതാനും രാജികൾ, നീളമുള്ള പ്രസ്താവനകൾ. കഴിഞ്ഞു. ഇത്‌വരെ നടന്ന ഒരു ദുരന്തത്തിനു പിന്നുലും, ആരാണെന്ന് തെളിയിക്കാൻ, അവരെ നിയമത്തിന്‌ മുന്നിൽ കൊണ്ട്‌വരുവാൻ നമ്മുടെ സർക്കാറിന്‌ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.

    ഇത്‌ ഇന്ത്യകാരന്റെ വിധി, ബ്രിട്ടിഷുകാരിൽ നിന്നും രാജ്യം എറ്റുവാങ്ങിയവർ, രാഷ്ട്രിയ മേലാളന്മർ, ഭരിക്കുന്ന പാവം ഇന്ത്യക്കാരന്റെ വിധി. അനുഭവിക്കുക.

    ReplyDelete
  6. നല്ലൊരു വിഷയം ആണ്..ഓരോ ഭാരതീയനും ചിന്തിക്കേണ്ട വസ്തുതകള്‍....

    ReplyDelete
  7. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഓരോ സമൂഹങ്ങളും രാഷ്ട്രങ്ങളും അടങ്ങുന്ന ആഗോള രാഷ്ട്ര സമൂഹത്തിന്റെ തന്നെയും മൊത്തം താല്പര്യങ്ങളെയും നന്മയെയും മുന്നിർത്തി ഓരോ വ്യക്തികളും രാഷ്ട്രങ്ങളൂം വളരെ പക്വതയോടെ പരസ്പര ബഹുമാനത്തോടേ അന്യായമല്ലാത്തതും എന്നാൽ അനിവാര്യമായ ചില നിയന്ത്രണങ്ങളോടെയും സന്തോഷപൂർവ്വം അനുഭവിയ്ക്കേണ്ട ഒന്നാണ്.


    ഈ സ്വാതന്ത്ര്യം അത് തന്നവരുടെ കാൽക്കൽ തിരികെ വച്ചിട്ടു പറയാൻ തോന്നുന്നു ഞങ്ങളെ ഒന്നു നേരാം‌വണ്ണം ഭരിച്ചുതരാൻ :P

    ReplyDelete
  8. Most of the people here have posted anonymously. Also, there is a reason why Blogspot allows people to post anonymously. I posted anonymously not because I am weedy but it surely makes you pull your hair out with rage figuring out who this fucker is. Anonymous is a person who hides his/her identity for fuck's sake and annoy people by being anonymous.
    Ok I am more of a cut to the chase guy so a couple of things I need to set straight. Firstly, none of us knows you both( Panku and Poochakuttyy) personally ).Besides, there is nothing to know. You are all over the social mediums possible, spreading 'love'. Secondly, your write! Spelling, gramar, diction, doesn't mater and so does righting. Waht matter is only emayjinashun.
    (Screw brevity) Lastly, my proof reading - 'Someone who gives me lessons of grammer( GRAMMAR, yeah you see that window- Jump out woman), has got time to come to blog,( come to my blog) read my post and trash me because? Yet, you say you don't judge me.( well the use of ‘because’ followed by ‘yet’ n all just didn't make sense)
    Activist? Materialistic fashionista? And you dare to tag me because you got no courage and strength to me in person! ( seriously? to me in person?) Yes, I fight for people, animals, whoever needs it, if you call that an activist.( being an activist*) Yes, shopping all the materialistic stuff makes me happy. if you call me materialistic. ( I think u like the word materialistic)
    My readers are my best friends, they love me for all the 'FLAWS' you've mentioned.( They love you FOR your flaws? ) I never address them as my fans. I use that word for my followers, cause I feel that sounds bad & for the fans of 23 Memories.( what exactly sounds bad?- fans or followers? They equally suck though! )
    Oh and I am here because of reasons I don't think you will be comfortable knowing. Yeah we guys do sordid stuff that we have no idea about sometimes.
    I am surprised I stopped by again.( Actually it was brought to my notice and I was compelled to reply to it) You can thank me later for increasing your blog count by a massive number. (you'll witness soon)
    You helping teenage idiotic girls with relationships is like Kim Kardashian helping Julia Roberts with acting. Help those who need it, the most. For instance buy less of those slapsticks or thongs or whatever and instead spend on buying food to those staying under the traffic lights. Raise your voice against that kid who served you food last week who was probably not even 14. I am sure your just talks and haven’t actually stood up for anybody ever.
    This should shut you up lest I should start scrutinizing your next ‘I-just-murdered-english’ post.
    Try improvising as a person first. Take it or leave it coz after all in your life it’s you who rule the roost.

    ReplyDelete
    Replies
    1. Yawn, too long, no time to read.
      Thanks for inspiring me so much :)

      Delete
  9. Anonymous - Very well written. Nailed it !

    V, There is no defense against criticism except obscurity.

    I like you both :D

    ReplyDelete
    Replies
    1. Haha.

      I don't know if you see that this is all intentional, no criticism intended.Criticism only seems hilarious when you're reading in third person.

      Delete
  10. “Why do only the awful things become fads? I thought. Eye-rolling and Barbie and bread pudding. Why never chocolate cheesecake or thinking for yourself?”

    ReplyDelete