Thursday 24 October 2013

Why Is It Again ?



 Another Gang Rape In Delhi. 

Girl was allegedly gang-raped  in a moving car.All of the accused are currently absconding.
The police say they all lived near the girl's home.

Last month, four men were given the death sentence for gang-raping a student on a moving bus in Delhi.

An advocate statement anent this death punishment is uprightly noticeable ,
 " I will take seemly retribution if no rape will recite in Delhi for 2 months".



ന്യൂഡൽഹിയിൽ    വീണ്ടും കൂട്ട മാനഭംഗം

 ഓടിക്കൊണ്ടിരിക്കുന്ന കാറിൽ  പെണ്‍കുട്ടി  കൂട്ട മാനഭംഗത്തിനിരയായി.

 പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ഒളിവിലാണ്.

 യുവതിയുടെ താമസസ്ഥലത്തിനടുത്തുള്ളവരാണ് പ്രതികളെന്ന് പൊലീസ്
പറഞ്ഞു. 

ബസില്‍ വിദ്യാര്തിനിയെ കൂട്ട ബലാത്സംഗത്തിനു   ഇരയാക്കിയവരെ 

കോടതി 

കഴിഞ്ഞ മാസം വധ ശിക്ഷക്ക് വിധിച്ചിരുന്നു , ആ വധ ശിക്ഷ വിധിയുമായി 

ബന്ധപ്പെട്ടു ഒരു  വക്കീല്‍ പറഞ്ഞത് ആണ് ഇവിടെ പ്രസക്തം ആകുന്നത് 

" ഈ വിധിയോടു ഞാന്‍ അനുകൂല നിലപാട് എടുക്കും അടുത്ത രണ്ടു 

മാസത്തിനുള്ളില്‍ മറ്റൊരു ബലാത്സംഗം പോലും ആവര്ത്തിക്കുക ഇല്ല
  
എങ്കിൽ  ".